Home msf കരുമാങ്കയം ശാഖാ SSLC പരീക്ഷയിൽ FULL A+ നേടിയ വിദ്യാർത്ഥികളെ ഉപഹാരo നൽകി ആദരിച്ചു byUlikkal News —July 09, 2020 0 msf കരുമാങ്കയം ശാഖാ SSLC പരീക്ഷയിൽ FULL A+ നേടിയ വിദ്യാർത്ഥികളെ ഉപഹാരoനൽകി ആദരിച്ചു യൂത്ത് ലീഗ് കരുമാങ്കയം ശാഖാ പ്രസിഡന്റ് നിസ്സാർ, സെക്രട്ടറി മൻസൂർ CH ,ഷമീർ CH MSF .അഷ്മൽ, ഹാഷിർ ഷഹബാസ് സംസീർ എന്നിവർ സംബന്ധിച്ചു.
Post a Comment