Home നുച്ചിയാട് പിക്കപ്പ് വാൻ മറിഞ്ഞ് അപകടം byUlikkal News —July 23, 2020 0 ഉളിക്കൽ:നുച്ചിയാട് പിക്കപ്പ് വാൻ മറിഞ്ഞ് അപകടം.വയനാട്ടിൽ നിന്നും കപ്പയുമായി വന്ന പിക്കപ്പ് വാനാണ് അപകടത്തിൽ പെട്ടത്.ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.അപകടത്തിൽ ആർക്കും പരിക്കില്ല
Post a Comment