ഉളിക്കൽ:യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റി സ്വർണ്ണ കടത്ത് വിഷയത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കുക എന്ന് അവശ്യ പെട്ട് കൊണ്ട് ഉളിക്കൽ ട്വണിൽ പ്രകടനം നടത്തി
ഡി സി സി വൈസ് പ്രസിഡൻറ് പി.സി ഷാജി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ദിലീപ് മാത്യൂ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് എ.ജെ, റോയ് പുളിക്കൻ, ഉമ്മച്ചൻ,യൂത്ത് കോൺഗ്രസ് ബ്ളോക് സെക്രട്ടറി ജെയ്സൺ കളരിക്കൽ,ഷിനോജ് പുറവയൽ, Ksu മണ്ഡലം പ്രസിഡന്റ് അബിൻ വടക്കേക്കര, ജോയൽ നെല്ലു വേലിൽ, എന്നിവർ സംസാരിച്ചു. നിധിൻ എം സി, ധനീഷ് മഞ്ഞപളളിൽ,ജസ്റ്റിൻ മുളന്താനത്ത്,ടോം കാവിൽ, ജോജോ പാലക്കുഴി,അദ്ദിത് ഷാജി,അക്ഷയ് തങ്കച്ചൻ, അബിൻ വടക്കേക്കര, എന്നിവർ നേതൃത്വം നൽകി...

Post a Comment