ഉളിക്കൽ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻ്റ് സെൻററിലേക്ക് സി.പി.ഐ ഉളിക്കൽ ലോക്കൽ കമ്മിറ്റി ബെഡ്ഷീറ്റുകൾ നൽകി

ഉളിക്കൽ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻ്റ് സെൻററിലേക്ക് സി.പി.ഐ ഉളിക്കൽ ലോക്കൽ കമ്മിറ്റി സംഭാവന ചെയ്ത ബെഡ്ഷീറ്റും പില്ലോ കവറും സി പി ഐ ഇരിട്ടി മണ്ഡലം കമ്മിറ്റി അംഗം കെ ആർ ലിജുമോൻ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറുന്നു. പഞ്ചായത്ത് സെക്രട്ടറി. ശ്രീ ബാബു ജോസഫ്, കെ.ആർ മോഹനൻ, കെഡി' നാരായണൻ ,മനോഹരൻ, അനീഷ് എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Join Whatsapp

Advertisement