കീഴ്പ്പള്ളി: മാത്യു പന്തലൂപറമ്പിൽ (53) നിര്യാതനായി.
കീഴ്പ്പള്ളി മണിക്കടവ് റൂട്ടിൽ സർവീസ് നടത്തുന്ന നിർമല ബസിൽ ദീർഘ കാലം കണ്ടക്ടർ ആയി ജോലി ചെയ്തിരുന്നു.
കുറച്ചുനാളായി ചികിത്സയിൽ ആയിരുന്നു.
മൃതസംസ്കാരം ഇന്ന് തിങ്കളാഴ്‌ച ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
Post a Comment