ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻറർ വയത്തൂർ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വജയം കരസ്ഥമാക്കിയ വയത്തൂർ മേഖലയിലെ 34 വിദ്യാർത്ഥികളെ ആദരിച്ചു. .

ഉളിക്കൽ: ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻറർ വയത്തൂർ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വജയം കരസ്ഥമാക്കിയ വയത്തൂർ മേഖലയിലെ 34 വിദ്യാർത്ഥികളെ ആദരിച്ചു. 
.
'വിജയാരവം' കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. ബാബു ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. മത്തായി കാത്തിരത്തിങ്കൽ, അഗസ്റ്റിൻ വേങ്ങകുന്നേൽ,  കെ.വി.പ്രസാദ്, മധു ലക്ഷ്മി നിവാസം, സണ്ണി കുന്നത്തേട്ട്, വി. രാജേഷ് , രജീഷ് വട്ടപ്പാറ, മോഹനൻ, അബിൻ വടക്കേക്കര, രാധാകൃഷ്ണൻ ആദിത്ത് ഷാജി നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement