പ്ലസ് 2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവരെ DYFI മണ്ഡവപ്പറമ്പ് യൂണിറ്റ് ആദരിച്ചു







പ്ലസ് 2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ സ്നേഹ, ഉന്നത വിജയം നേടിയ അശ്വതി എന്നിവരെ അനുമോദിച്ചു. Dyfi മണ്ഡവപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങിൽ  dyfi ഇരിട്ടി ബ്ലോക്ക് സെക്രട്ടറി അഡ്വ. കെ ജി ദിലീപ് വിജയികൾക്ക്  മൊമെന്റോ നൽകി
മേഖലാ സെക്രട്ടറി അനീഷ് ഉളിക്കൽ, മേഖലാ ജോ. സെക്രട്ടറി അനുഷദാസ്, യൂണിറ്റ് പ്രസിഡന്റ് ജോസി ജോസ്, വൈശാലി പി എസ് , ആര്യ ടി വി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement