കെ.കരുണാകരൻെറ 103-മത്ജയന്തിആഘോഷം കെ.കരുണാകരൻ സ്റ്റഡിസെൻററിൻെറ ആഭിമുഖ്യത്തിൽ പുഷ്പ്പാർച്ചനയും,അനുസ്മരണ സമ്മേളനവും ഉളിക്കല്ലിൽനടന്നു. അനുസ്മരണസമ്മേളനഉദ്ഘാടനം AIUWCജില്ലാ വൈഃപ്രസിഃവിജയൻവടക്കേത്തറയിൽനിർവഹിച്ചു. ഇരിക്കൂർ ബ്ളോക്ക്കോൺഃജനറൽ സെക്രട്ടറി ജോസ്കളരിക്കൽ, INTUCജില്ല കമ്മറ്റിഅംഗം കെ.കെ.ഹരിദാസ്,സ്റ്റഡിസെൻറർ പ്രസിഡണ്ട് മാത്യുമറ്റത്തിനാനി, ബാബുകുന്നിന്,ജോസ്തത്ത്യംകുളം,ഷിബുകൊട്ടക്കാട്ട്, പ്രസാദ്.കെ.വി,നിഥിൻദാസൻ,ധനേഷ്, ജോജോ പാലാക്കുഴി,രാജേഷ് വട്ടപ്പാറതുടങ്ങിയവർ അനുസ്മരിച്ചു.

Post a Comment