കേരളത്തിൽ കാലവര്‍ഷം ശക്തമാകുന്നു; നാ​ളെ ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്, കോ​ഴി​ക്കോ​ട്, എ​ന്നീ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട്


കേരളത്തിൽ കാലവര്‍ഷം ശക്തമാകുന്നു; നാ​ളെ ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്, കോ​ഴി​ക്കോ​ട്, എ​ന്നീ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട്

ഓ​റ​ഞ്ച് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ​തോ (115 എം​എം വ​രെ മ​ഴ) അ​തി​ശ​ക്ത​മാ​യ​തോ (115 എം​എം മു​ത​ല്‍ 204.5 എം​എം വ​രെ മ​ഴ) ആ​യ മ​ഴ​യ്‌​ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്കു​വാ​നു​ള്ള മു​ന്ന​റി​യി​പ്പാ​ണ് ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഉ​രു​ള്‍​പൊ​ട്ട​ല്‍/ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും കൂ​ടാ​തെ ഭൂ​മി​യി​ല്‍ വി​ള്ള​ലു​ക​ള്‍ കാ​ണ​പ്പെ​ടു​ക​യും ചെ​യ്ത പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​റി​യി​പ്പ് കി​ട്ടു​ന്ന മു​റ​യ്ക്ക് മാ​റി താ​മ​സി​ക്കു​വാ​ന്‍ ത​യാ​റാ​കേ​ണ്ട​താ​ണ്. സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും തയാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്താ​നും താ​ലൂ​ക്ക് ത​ല​ത്തി​ല്‍ ക​ണ്ട്രോ​ള്‍ റൂ​മു​ക​ള്‍ ആ​രം​ഭി​ക്കു​വാ​നു​മു​ള്ള നി​ര്‍​ദേ​ശം സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ന​ല്‍​കി​യി​ട്ടു​ണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement