നെല്ലിക്കാംപൊയില്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്‍റെ അഭിമുഖ്യത്തില്‍ ലോക ക്ഷീരദിനവും കര്‍ഷകര്‍ക്കുള്ള കിറ്റ് വിതരണം നടത്തി



ഉളിക്കല്‍ഃക്ഷീര മേഘലക്ക് കരുത്ത് പകരണമെന്ന് പേരാവൂര്‍ എം.എല്‍.എ അഡ്വഃ സണ്ണി ജോസഫ് ഉളിക്കലില്‍  നെല്ലിക്കാംപൊയില്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്‍റെ  അഭിമുഖ്യത്തില്‍ ലോക ക്ഷീരദിനവും കര്‍ഷകര്‍ക്കുള്ള കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം മാഹാമാരിയില്‍ കാര്‍ഷിക മേഘല തളര്‍ന്നിട്ടും ക്ഷീര മേഘല തളര്‍ന്നില്ല ക്ഷീര മേഘലയില്‍ കൂടതല്‍ സഹയങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു എങ്കില്‍ മാത്രമേ കേരളം ക്ഷീര മ മേഘല സ്വയം പരിയാപ്തമാകും സംഘം  പ്രസിഡണ്ട് പി ചെമ്മരന്‍ അദ്ധ്യഷത വാഹിച്ചു  അഹമ്മദ് കുട്ടി ഹാജി ,കെ.ജി ദിലീപ്, കെ.എം ജോര്‍ജ്ജ് ,തോമസ് പലക്കലോടി ത്രേസ്യമ്മ കാക്കശേരി,കെ തമ്പാന്‍ എന്നിവര്‍ സംസാരിച്ചു

Post a Comment

Previous Post Next Post

Join Whatsapp

Advertisement