ഇരിട്ടി : മാടത്തിയിലെ കുടിയേറ്റ കർഷകൻ കൊട്ടുകാപ്പള്ളിൽ ജോർജ്ജ് ജോസഫ് (89) നിര്യാതനായി
ഭാര്യ: പരേതയായ ത്രേസ്യാമ്മ
. മക്കൾ : ജോജി കൊട്ടുകാപ്പള്ളിൽ (കൺസ്ട്രക്ഷൻ കമ്പനി പാലക്കാട്) , ജോമി (ബിസിനസ് , ഇരിട്ടി), ജസ്റ്റിൻ (ബിസിനസ്, ഇരിട്ടി) , ജിജി.
മരുമക്കൾ : മിനി തെക്കേടത്ത് (പാലക്കയം, മണ്ണാർക്കാട്), ബിജി തുണിയബ്ര , മിനി കാരക്കാട്ട്, സോജൻ ചാലിൽ.
സംസ്കാരം: ഇന്ന് (തിങ്കളാഴ്ച്ച) വൈകീട്ട് 3 മണിക്ക് മാടത്തിൽ സെന്റ് സെബാ സ്ററ്യൻസ് പള്ളി സെമിത്തേരിയിൽ.

Post a Comment