മദ്യ വിതരണം: ബവ്ക്യൂ പ്ലേസ്റ്റോറിൽ; ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് റെഡി

മദ്യ വിതരണം: ബവ്ക്യൂ പ്ലേസ്റ്റോറിൽ; ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് റെഡി
ആളുകളുടെ കാത്തിരിപ്പിന് ഒടുവിൽ വിരാമം. മദ്യ വിതരണത്തിനുള്ള ബവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറിൽ വന്നു. സെർച്ചിൽ വരാൻ കുറച്ചു സമയം എടുക്കുമെങ്കിലും ആപ് ഇൻസ്റ്റാൾ ചെയ്യാനുള്ള ലിങ്ക് ഫെയർകോഡ് ടെക്നോളജീസ് പുറത്തുവിട്ടു. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.⤵️

Post a Comment

Previous Post Next Post

Join Whatsapp

Advertisement