ഡി വൈഎഫ്ഐ പ്രവര്‍ത്തകര്‍ ‘റീസൈക്കിള്‍ കേരള’ ക്യാംപയ്ന്‍റെ ഭാഗമായി വീടുകള്‍ കയറുമ്പോഴാണ് പരമ്പരാഗത കുട്ട നിര്‍മ്മാണ തൊഴിലാളിയായ ലീല, പ്രവര്‍ത്തകരുടെ കൈവശം കുട്ടകള്‍ നല്‍കിയത്.
ഡിവൈഎഫ്ഐ വള്ളിത്തോട് മേഖല സെക്രട്ടറി സനീഷ് കുട്ടകള്‍ ഏറ്റുവാങ്ങി.

Post a Comment