ഉളിക്കൽ : വട്ടിയംതോട് ഇടച്ചേരി ( പാലക്കുഴി ) മാത്യു ( പാപ്പച്ചൻ 59) നിര്യതനായി. സംസ്കാരം ഇന്ന് വൈകുന്നേരം പുറവയാൽ പള്ളിയിൽ.
ഭാര്യ : ലില്ലി, മക്കൾ :ലിജി, ലെനി, ലിന്റോ ( സെൻറ് ജോൺൺസ് ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപകൻ )
മരുമക്കൾ :ബിനു താന്നിക്കൽ ( കുന്നോത്തു ), സിജു തെക്കും കാട്ടിൽ വട്ടിയം തോട്
Post a Comment