തിരുവനന്തപുരം: ഇടിമിന്നലോടു കൂടിയ മഴ സം
സ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം ഏഴു വരെസംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ചിലനേരങ്ങളിൽ പൊടുന്നനെ
വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്.
തെക്ക് ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ
കാറ്റിനു സാധ്യതയുണ്ട്. തെക്കുകിഴക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതായും അറിയിപ്പുണ്ട്. ഈ ഭാഗങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുത്. മറ്റു
സ്ഥലങ്ങളിൽ മത്സ്യബന്ധനത്തിനു പോ
കുന്നതിൽ തടസമില്ല.

Post a Comment