യൂത്ത് കോൺഗ്രസ്‌ വട്ടിയാംതോട്‌ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടിയാംതോട്‌ മേഖലയിലെ വീടുകളിൽ മാസ്ക് വിതരണം നടത്തി.



വട്ടിയാംതോട്‌ - യൂത്ത് കോൺഗ്രസ്‌ വട്ടിയാംതോട്‌ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടിയാംതോട്‌ മേഖലയിലെ വീടുകളിൽ മാസ്ക് വിതരണം നടത്തി.

വിതരണ ഉൽഘാടനം യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ  സുജിത്ത് പ്രഭാകരന്റെ അധ്യക്ഷതയിൽ ഡി സി സി വൈസ് പ്രസിഡന്റ് ശ്രീ പി സി ഷാജി നിർവഹിച്ചു.
ചടങ്ങിൽ യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ശ്രീ  ദിലീപ് മാത്യു, ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി ശ്രീ രാമകൃഷ്ണൻ തെനിശ്ശേരി, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആയ എംസി  നിധിൻ,  ജോജോ പാലാക്കുഴി, അബിൻ പള്ളുരുത്തിൽ, ഡെൽബിൻ കുമ്മിണിയിൽ,  ജിതിൻ പുനത്തിൽ എന്നിവർ പങ്കെടുത്തു.
വട്ടിയാംതോട്‌ മേഖലയിലെ മുന്നൂറോളം വീടുകളിൽ ആണ് മാസ്ക് വിതരണം നടത്തിയിട്ടുള്ളത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement