വെള്ള റേഷന്‍ കാര്‍ഡുകള്‍ക്കുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഇന്ന് മുതൽ
വെള്ള റേഷന്‍ കാര്‍ഡുകള്‍ക്കുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. കാര്‍ഡിലെ അവസാനത്തെ അക്കം അനുസരിച്ചാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്.
പൂജ്യത്തില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക് ഇന്നും 1, 2 അക്കങ്ങള്‍ക്ക് 16നും 3, 4, 5 അക്കങ്ങള്‍ക്ക് 18നും 6, 7, 8 അക്കങ്ങള്‍ക്ക് 19നും 9 അടക്കം ബാക്കിയുള്ളവയ്ക്ക് 20നും വിതരണം ചെയ്യും. 21 മുതല്‍ പി.എം.ജി.കെ.എ.വൈ പ്രകാരമുള്ള റേഷന്‍ വിതരണം ആരംഭിക്കും
_________________________

Post a Comment