കേരള വിദ്യാർത്ഥി യൂണിയന്റെ 63 സ്ഥാപക ദിനാഘോഷം KSU ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു



ഉളിക്കൽ:  കേരള വിദ്യാർത്ഥി യൂണിയന്റെ 63 സ്ഥാപക ദിനാഘോഷം KSU ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലികാംപോയിലിൽ ആഘോഷിച്ചു.
ഉളിക്കൽ മണ്ഡലം പ്രസിഡന്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ച യോഗം യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ദിലീപ് മാത്യൂ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് വർഗീസ് 
മണ്ഡലം ഭാരവാഹികളായ അക്ഷയ് തങ്കച്ചൻ, ജസ്റ്റിൻ മാട്ടറ, ക്രിസ്റ്റി ബെന്നി, എന്നിവർ സംസാരിച്ചു.

കൂടാതെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ സംഘടപിച്ചു .
💙മാട്ടറയിൽ ജസ്റ്റിൻ, നോബിൾ തെക്കേമുറി,അമൽ ജോസ് പി,
💙അറബിയിൽ ആഷിക് അലക്സാണ്ടർ,
💙മണിപ്പാറയിൽ മാത്യൂ 
💙ഉളിക്കൽ സ്കൂളിൽ ബിബിൻ മാത്യൂ
💙 വട്ടിയാംത്തോട് സുജിത്ത്, ജോജോ പാലക്കുഴി, എബിൻ മാറ്റത്തിൽ, ആകാശ് വിജയൻ, ജെർലിറ്റ് ചാമക്കല

എന്നിവർ നേതൃത്വം നൽകി


Post a Comment

Previous Post Next Post

Join Whatsapp

Advertisement