ഹണിബീക്ക് 620രൂപ, ബക്കാര്‍ഡിക്ക് 1440; മദ്യത്തിന്റെ പുതുക്കിയ വിലകൾ

ഹണിബീക്ക് 620രൂപ, ബക്കാര്‍ഡിക്ക് 1440; മദ്യത്തിന്റെ പുതുക്കിയ വിലകൾ

 സംസ്ഥാനത്ത് മദ്യ നികുതി വർധിപ്പിച്ചതിനു പിന്നാലെ പുതുക്കിയ വിലയുടെ പട്ടിക പുറത്തുവിട്ടു ബവ്റിജസ് കോർപറേഷൻ. ബീയർ, വൈൻ എന്നിവയ്ക്ക് 10 ശതമാനവും മറ്റുള്ളവയ്ക്ക് 35 ശതമാനം വരെയും നികുതി വർധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.ബാറുകളില്‍ നിന്നു മദ്യക്കുപ്പികള്‍ പാഴ്സൽ നൽകാനും അനുമതി നല്‍കി. ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം അടക്കം പുതിയ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അബ്കാരി നിയമത്തില്‍ ഭേദഗതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

 *ചില ബ്രാൻഡുകളുടെ പുതുക്കിയ വില. പഴയ വില ബ്രാക്കറ്റില്‍* 

ഹണിബീ 620 (560)
 സെലിബ്രേഷന്‍ 580 (520)
ഓൾഡ് മങ്ക് റം 850 (770)
എംസി ബ്രാൻഡി 620 (560)
എംഎച്ച് ബ്രാന്‍ഡി 910 (820)

ബക്കാര്‍ഡി 1440 (1290)
സിഗ്നേച്ചര്‍ 1410 (1270)
മാജിക് മൊമന്റ്സ് 1010 (910)

 *ബീയറിന് 10രൂപ മുതലും വൈനിന് 25രൂപ മുതലും കൂടും* 

• കിങ്ഫിഷര്‍ 110 (100)
• കിങ്ഫിഷര്‍ ബ്ലൂ 121 (110)
• ടുബോര്‍ഗ് 100 (90)


Post a Comment

Previous Post Next Post

Join Whatsapp

Advertisement