പായം ഗ്രാമ പഞ്ചായത്തിലെ കരിവണ്ണൂർ- കടത്തുംകടവ് റോഡിന് 30 ലക്ഷം രൂപ അനുവദിച്ച് പ്രവൃത്തി ആരംഭിച്ചു


ബഹു: ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രി തോമസ് വർഗ്ഗിസിന്റെ ഇടപെടൽ മൂലം പായം ഗ്രാമ പഞ്ചായത്തിലെ കരിവണ്ണൂർ- കടത്തുംകടവ് റോഡിന് 30 ലക്ഷം രൂപ അനുവദിച്ച് പ്രവൃത്തി ആരംഭിച്ചു. കൂടാതെ ഈ വർഷം പെരിങ്കരി ഗവണ്മെന്റ് സ്‌കൂളിന് 97 ലക്ഷം രൂപ അനുവദിച്ച് ബിൽഡിംഗ് പ്രവൃത്തി പൂർത്തികരിച്ചു കുന്നോത്ത് മരം വീണകണ്ടി കലുങ്കിന് 30 ലക്ഷം അനുവദിച്ചു

 കരിനെച്ചി പാലത്തിനു 50 ലക്ഷം അനുവദിച്ച് പണി പൂർത്തിയാക്കി , വിവിധ റോഡുകൾക്കായി പായം പഞ്ചായത്തിൽ കഴിഞ്ഞ 4 വർഷമായി ജില്ല പഞ്ചായത്തിൽ നിന്നും 4 കോടിയോളം ഫണ്ട് അനുവദിച്ചിരുന്നു

Post a Comment

Previous Post Next Post

Join Whatsapp

Advertisement