ആനറ: ആനറയിൽ 125 ലിറ്റർ വാഷും മറ്റ് ഉത്പന്നങ്ങളും കണ്ടെത്തി എക്സൈസ് അധികൃതർക്ക് കൈമാറി. ആനറ ഇടവക വികാരി ഫാദർ. പോൾ എടത്തിനകത്തിന്റെയും KCYM നെല്ലിക്‌കാം പോയിൽ മേഖല ജെനറൽ സെക്രട്ടറി ബിബിൻ കരിബനക്കലിന്റെയും ആനറ ഇടവകയിലെ യുവജനങ്ങളായ
അമൽ കെ.എസ്, ജോർജ്ജ് , അഖിൽ, റൊസാരിയോ, റൊണാൾഡ് , ആശ്ബിൻ , വർക്കി, ജോസ്, വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ എക്സൈസിനേ വിവരം അറിയിക്കുകയും എക്സൈസ് സംഘം സ്ഥലത്ത് എത്തുകയും സാധനങ്ങൾ നശിപ്പിക്കുകയും മാതൃക പരമായ പ്രവർത്തനം ചെയ്ത യുവജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു...


Post a Comment