പ്രയാസമനുഭവിക്കുന്ന പ്രവാസികളുടെ നാട്ടിലെ കുടുംബങ്ങൾക്ക് സൗജന്യ മരുന്ന് വിതരണവും ആയി C.H സെൻറർ


തളിപ്പറമ്പ്: C.H സെന്റർ തളിപ്പറബിന്റെ അഭിമുഖ്യത്തിൽ പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂർ, അഴീക്കോട് എന്നീ മണ്ഡലങ്ങളിലെ പ്രയാസമനുഭവിക്കുന്ന പ്രവാസികളുടെ നാട്ടിലെ കുടുംബങ്ങൾക്ക് പ്രതിമാസം 1000 രൂപ വരെ വിലവരുന്ന മരുന്നുകൾ വൈറ്റ് ഗാർഡ് മെഡി ചെയിൻ  മുഖേന വീട്ടിലെത്തിക്കുന്നു. പ്രിസ്ക്രിപ്ഷനും വിശദവിവരങ്ങളും അയക്കേണ്ട വാട്സ്ആപ്പ് നമ്പറുകൾ 9446774334,9946755575,9895016580,8281728605

Post a Comment

Previous Post Next Post

Join Whatsapp

Advertisement