കമ്മ്യൂണിറ്റി കിച്ചണിലേക്ക് അങ്കണവാടി ജീവനക്കാരുടെ കൈത്താങ്ങ്



.
ഉളിക്കൽ: കമ്മ്യൂണിറ്റി കിച്ചണിലേക്ക് അങ്കണവാടി ജീവനക്കാരുടെ കൈത്താങ്ങ് ഉളിക്കൽഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പഞ്ചായത്തിലെ എല്ലാഅംഗൻവാടി ജീവനക്കാരുംസഹകരിച്ചാണ്  ഭക്ഷ്യവസ്തുക്കൾ നൽകിയത്. അരി,കടല, പരിപ്പ്,വെളിച്ചെണ്ണ തുടങ്ങി പലവ്യഞ്ജനങ്ങളും, പച്ചക്കറികളുമാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷേർളിഅലക്സാണ്ടറിന്  കൈമാറിയത്.ചടങ്ങിൽ അങ്കണവാടിജീവനക്കാരായ സിസിലിറെജി,ഡെയ്സിജോസഫ്, കെ.രാധാമണി, കെ.പി.വത്സമ്മ,മേരിക്കുട്ടി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement