ഉളിക്കൽ ഗ്രാമപഞ്ചായത്തിൽ വിതരണം ചെയ്യാൻ ഗവൺമെൻറ് നൽകിയ ഭക്ഷ്യ വസ്തുക്കളുടെ പാക്കിങ്ങിൽ പങ്കാളികളായി യുവജന സുഹൃത്തുക്കൾ മൂന്നാം ദിവസത്തിലേക്ക് കടന്നു.
KCYM ഉളിക്കൽ ഇടവക പ്രസിഡന്റ് അബിൻ വടക്കേക്കര, KCYM സംസ്ഥാന സിൻഡിക്കേറ്റ് മെമ്പർ എബിൻ കുരിയാക്കോസ് കുമ്പുക്കൽ, മേഖല പ്രസിഡന്റ് അഖിൽ ചാലിൽ പുത്തൻ പുരയിൽ, ജനറൽ സെക്രട്ടറി ബിബിൻ കരിബനക്കൽ,അമൽ കെ. എസ്, ആൽബിൻ തോമസ്, ജോബൽ, ജെഫിൻ,ജിബിൻ, ജോയ്സ്, അക്ഷയ്,ദീപക്ക് എന്നിവർ നേതൃത്വം നൽകി....

Post a Comment