കണ്ണൂരിൽ ബാർബർ ഷോപ്പ് തുറക്കില്ല




കണ്ണൂരിൽ ബാർബർ ഷോപ്പ് തുറക്കില്ല

കണ്ണൂർ ഉൾപെടെ 4 റെഡ് സോൺ ജില്ലകളിൽ ബാർബർ ഷോപ്പുകൾക്ക് അനുമതിയില്ല
ശനി, ഞായർ ദിവസങ്ങളിൽ തുറക്കാൻ സര്ക്കാര് നേരെത്തെ അനുവദിച്ചിരുന്നു.
എന്നാൽ കണ്ണൂരിൽ നിയത്രണം കർക്കശമായി തുടരുമെന്ന് ടി വി സുബാഷ് അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement