ഉളിക്കല്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഉളിക്കല്‍ കോളനിയില്‍ മാസ്ക് വിതരണം ഉളിക്കല്‍ സി.ഐ ആര്‍ ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു



ഉളിക്കൽ:ഉളിക്കല് മണ്ഡലം  യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഉളിക്കല്‍ കോളനിയില്‍  മാസ്ക് വിതരണം ഉളിക്കല്‍ സി.ഐ ആര്‍ ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു

ദിലീപ് മാത്യൂ, ജെയ്സൺ കളരിക്കൽ, ഷിനോജ്‌ പുറവയൽ, ഷിജോ അറബി,ഷിബിൻ, അബിൻ  വടക്കേക്കര എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post

Join Whatsapp

Advertisement