കൊറോണ കാലത്ത് മാതൃകയായി വിളമന ഇടവക സമൂഹം : ഒന്നേകാൽ ക്വിന്റലോളം പച്ചമാങ്ങ വിവിധ സ്ഥലങ്ങളിൽ നിന്നായി ശേഖരിച്ച് അച്ചാർ തയ്യാറാക്കി സൗജന്യമായി വിതരണം ചെയ്തു





കൊറോണ കാലത്ത് മാതൃകയായി വിളമന ഇടവക സമൂഹം :
 ഒന്നേകാൽ ക്വിന്റലോളം പച്ചമാങ്ങ വിവിധ സ്ഥലങ്ങളിൽ നിന്നായി ശേഖരിച്ച് അച്ചാർ തയ്യാറാക്കി വിതരണം ചെയ്ത സ്ഥലങ്ങൾ

1. സ്നേഹ ഭവൻ, കൂട്ടുപുഴ .(84 സഹോദരൻമാർ)

2. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി കിച്ചൺ (200 പേർക്ക് ഓരോ നേരവും ഭക്ഷണം)

3. തലശേരി ടൗണിലെ ഭിക്ഷക്കാരുടെ പുനരധിവാസകേന്ദ്രം. (തലശേരി മുൻസിപ്പാലിറ്റി & T S S S)

4. പ്രോവിഡൻസ് ഹോം , വിളമന ( 36 സഹോദരിമാർ )

5.Old age Home, Madathil

ഈ സംരംഭത്തിന് നേതൃത്വം നല്കിയ
1.തോമസ് ചെമ്മരപ്പള്ളിൽ ,

 2.ഷാജി പാറക്കൽ ,

 3. തങ്കച്ചൻ കേളിമറ്റത്തിൽ ,

4. വിളമന ഇടവകയിലെ യുവജന സുഹൃത്തുക്കൾ

എന്നിവർക്കും സഹകരിച്ച എല്ലാവർക്കും നന്ദി വിളമന ഇടവക വികാരി ഫാദർ. മാത്യൂ കാരിക്കൽ അറിയിച്ചു.....

Post a Comment

Previous Post Next Post

Join Whatsapp

Advertisement