ബഹുമാനപ്പെട്ട മാത്യു മുള്ളൻമട (92) അച്ചൻ നിര്യാതനായി.
ഇന്ന് വൈകുന്നേരം 9 മണി വരെ കരുവഞ്ചാൽ ശാന്തിഭവനിൽ മ്യതശരീരം സൂക്ഷിക്കുന്നതും തുടർന്ന് തലശ്ശേരിയിലേക്ക് കൊണ്ടുവരുന്നതുമാണ്.
നാളെ ( 18-04-2020) രാവിലെ 9.30ന് മൃതസംസ്കാര കർമ്മങ്ങൾ തലശ്ശേരി സെൻ്റ് ജോസഫ് കത്തീഡ്രൽ ദൈവാലയത്തിൽ വച്ച് മാർ ജോർജ്ജ് ഞറളക്കാട്ട് പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും. ലോക്ഡൗൺ നിർദ്ദേശങ്ങളനുസരിച്ച് മൃതസംസ്കാരത്തിൽ പത്ത് ആളുകൾക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളു. അതു കൊണ്ട് നാളെ സംസ്കാരശുശ്രൂഷയിൽ ആരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നില്ല.

Post a Comment