ഉളിക്കൽ പരിക്കളത്തെ വെള്ളുവ ലക്ഷ്മണൻ അന്തരിച്ചു.

ഉളിക്കൽ പരിക്കളത്തെ വെള്ളുവ ലക്ഷ്മണൻ (50) അന്തരിച്ചു. ഉളിക്കല്ലിലെ സി ഐ ടി യു ടിമ്പർ തൊഴിലാളിയാണ്. 
ഭാര്യ : കോമള ലക്ഷ്മണൻ (അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ കേന്ദ്ര കൗൺസിൽ അംഗം, സി പി ഐ എം നുച്ചിയാട് ലോക്കൽ കമ്മിറ്റി അംഗം). 
മക്കൾ: ആതിര ലക്ഷ്മണൻ, ആര്യ ലക്ഷ്മണൻ. 
മരുമകൻ : സന്തോഷ്‌ (മലപ്പട്ടം). 

ആദരാഞ്ജലികൾ...... 😢🙏🌹

Post a Comment

Previous Post Next Post

Join Whatsapp

Advertisement