ഇരിട്ടി കാർഷിക ഗ്രാമ വികസന ബാങ്ക് മുഖ്യ മന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 15,50000രൂപ നൽകി.

ഇരിട്ടി :  ഇരിട്ടി കാർഷിക ഗ്രാമ വികസന ബാങ്ക് മുഖ്യ മന്ത്രിയുടെ കോവിഡ് 
ദുരിതാശ്വാസ നിധിയിലേക്ക് 15,50000രൂപ നൽകി. ബാങ്കിന്റെ വിഹിതവും , ഭരണ സമിതി അംഗങ്ങളുടെയും, ജീവനക്കാരുടെയും വിഹിതവും ചേർന്ന തുകയാണ് നൽകിയത്.ബാങ്കിന്റെ  ചെക്ക് ഇരിട്ടി തഹസിൽദാർ കെ.കെ ദിവാകരന് ബാങ്ക് പ്രസിഡന്റ്‌വി.ജി.പത്മനാഭൻ കൈമാറി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement