ഇരിട്ടിയിൽ വൻ മദ്യവേട്ട; വാഹന പരിശോധനക്കിടെ 360 കുപ്പി കർണാട മദ്യം പിടികൂടി


ഇരിട്ടി DYSP പ്രിൻസ് എബ്രഹിമിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിട്ടി പോലീസ് സ്റ്റേഷൻ പരിസരത്തു വെച്ച് വാഹന പരിശോധന നടത്തി വരവെകർണാട മദ്യം പിടികൂടി. ഇരിട്ടി SI അബ്ബാസ് അലി, SI നാസർ പൊയിലൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ റഷീദ് വിളക്കോട്, വനിതാ cpo സൗമ്യ, ഡ്രൈവർ cpo നിജേഷ് എന്നിവർ പച്ചക്കറി വണ്ടിയിൽ നിന്നും ( KL 44 C 8819 ) മദ്യം കർണാടകയിൽ നിന്നും വരിക ആയിരുന്ന വാഹനത്തിൽ നിന്നും 375 ML ൻ്റെ 360 കുപ്പി മദ്യം ആണ് പിടികൂടിയത്. സബീഷ് കണ്ണവം -ലെ നി പോൾ പേരാവൂർ എന്നിവരെ അറസ്റ്റ് ചെയ്തു

Post a Comment

Previous Post Next Post

Join Whatsapp

Advertisement