കോവിഡ് ജാഗ്രത വട്ടിയാംതോട് വാർഡിലെ പോക്കറ്റ് റോഡുകൾ അടക്കും



കോവിഡ് ജാഗ്രതയുമായി ബന്ധപ്പെട്ട കണ്ണൂർ ജില്ലാ കളക്ടർ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാൽ ഉളിക്കൽ പഞ്ചായത്തിലെ വാർഡ് 8 വട്ടിയാംതൊടിലേക്കുള്ള പോക്കറ്റ് റോഡുകളിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന് വാർഡ് മെമ്പർ ബിന്ദു ബിനോയ് അറിയിച്ചു

Post a Comment

Previous Post Next Post

Join Whatsapp

Advertisement