വിമല്‍ജ്യോതി എഞ്ചിനിയറിങ്ങ് കോളേജിലെ സെക്യൂരിറ്റി ജീജീവനക്കാരന്റെ തുടര്‍ ചികത്സക്കായി വിമല്‍ജ്യോതിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സമാഹരിച്ച 1,62,400 രൂപയുടെ ചെക്ക് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ ചെയര്‍മാന്‍ ശ്രീ.ഷിന്റോ മൂക്കനോലി കെെമാറി...




കരുതലിൻ കരം പിടിച്ച് വിമൽ ജ്യോതി എൻജിനീയറിംഗ് കോളജ് പൂർവ്വ വിദ്യാർത്ഥികൾ 

ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന്     ശസ്ത്രക്രിയക്ക് വിധേയനായ, വിമല്‍ജ്യോതി എഞ്ചിനിയറിങ്ങ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്‍െറ തുടര്‍ ചികത്സക്കായി വിമല്‍ജ്യോതിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സമാഹരിച്ച 1,62,400 രൂപയുടെ ചെക്ക് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ ചെയര്‍മാന്‍ ശ്രീ.ഷിന്റോ മൂക്കനോലി കെെമാറിയപ്പോള്‍....

Post a Comment

Previous Post Next Post

Join Whatsapp

Advertisement