ഉളിക്കൽ സർവീസ് സഹകരണ ബാങ്കിന്റെ ഓണചന്ത ബാങ്ക് പ്രസിഡന്റ് ബേബി തോലാനി ഉദ്ഘാടനം ചെയ്തു...





ഉളിക്കൽ സർവീസ് സഹകരണ ബാങ്കിന്റെ ഓണചന്ത നടത്തി:

കിറ്റ് വിതരണോത്ഘാടനം ബാങ്ക്‌ പ്രസിഡന്റ് ശ്രീ ബേബി തോലാനി നിർവഹിച്ചു.സെക്രട്ടറി ബിനു തോമസ്,ടോമി മൂക്കനോലി, അയ്യൂബ്,മുരളി,ഷിനോജ്, നാണു,അൻവർ ജിതിൻ ആൽബിൻ ജെയ്സൺ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement