സ്പീക്ക് അപ്പ് കേരളയുടെ ഭാഗമായി വാർഡ് 19 പെരുമ്പള്ളിയിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സമരം നടന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഴ്‌സി ജോസഫ് ഉത്ഘാടനം ചെയ്ത സമരത്തിൽ വാർഡ് പ്രസിഡന്റ് ബെന്നി അഞ്ഞിലിതോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലിസ്സി ജോസഫ്, മണ്ഡലം ട്രെഷറർ ബെന്നി കോടിക്കുളം, ജോസ് തുരുത്തേൽ, ജോയൽ നെല്ലുവേലിൽ എന്നിവർ പങ്കെടുത്തു..
Post a Comment