കോവിഡ് കാലഘട്ടത്തിൽ തിരുവോണ നാളിലും സേവന നിരതരായി സമൂഹത്തിന് മാതൃകയാവുകയാണ് പയയാവൂരിലെ കെ.എസ്. യു ര്പവർത്തകർ,



പയയാവൂർ: കോവിഡ് കാലഘട്ടത്തിൽ തിരുവോണ നാളിലും സേവന നിരതരായി സമൂഹത്തിന് മാതൃകയാവുകയാണ് പയയാവൂരിലെ കെ.എസ്. യു ര്പവർത്തകർ,

പൈസക്കരിയിലെ  കോവിഡ് രോഗിയുടെ സമ്പർക്ക  പട്ടികയിൽ പയ്യാവൂർ മേഴ്സി ഹോസ്പിറ്റലിലെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെട്ടതിനെ തുടർന്ന് മേഴ്സി ആശുപരിയിലെ ഡോക്ടർമാരെയും നഴ്സ് മാരുടെയും  കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ഇതിൽ ഒരു ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ആശുപര്തി മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.


 ആശുപര്തിയും പരിസരവും അണുവിമുക്തമാക്കുന്നതിന് സഹായിക്കണമെന്ന ഡയറക്ടർ ഫാ: ജോൺ പൂച്ചക്കാട്ടിലിൻറെയും പഞ്ചായത്ത് വൈസ് ര്പസിഡണ്ട് ടി പി അര്ഷഫിൻറെയും അഭയർത്ഥന മാനിച്ചാണ് പത്തോളം ര്പവർത്തകർ ചേർന്ന് ശുചീകരണം നടത്തിയത്

 ശുചീകരണ ര്പവർത്തനങ്ങൾക്ക് KSU കണ്ണൂർ ജില്ല സെര്കട്ടറി അൻസിൽ വാഴപ്പള്ളി, യൂത്ത് കോൺര്ഗസ് ര്പവർത്തകൻ വൈശാഖ് ഇ വി, കെ.എസ്.യു ര്പവർത്തകരായ ജിംസൺ തടത്തിൽ ,ആൽബിൻ ജെയിംസ്, അമൽ സോജിൻ, ആൽബർട്ട് ആൻര്ഡൂസ് ബിജു തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post

Join Whatsapp

Advertisement