കോവിഡ് 19 പ്രധിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അറബി വാർഡ് യൂത്ത് കോൺഗ്രെസും, ഇന്ത്യൻ നാഷണൽ കോൺഗസ് അറബി വാർഡ് കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അറബിയിലെ ക്ഷീരകർഷകർക്ക് മാസ്കുകൾ വിതരണം ചെയ്തു
ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷേർളി അലക്‌സാണ്ടർ വിതരണത്തിനാവശ്യമായ മാസ്കുകൾ അറബി ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടർ ജോൺ കല്ലറങ്ങാട്ടിനെയും, ഷാജു നെല്ലിക്കലിനും കൈമാറി
സുനിൽ പൊടിപ്പാറ, രാജു താന്നിപ്പാറ, ജോബി, അനീഷ് എന്നിവർ പങ്കെടുത്തു
Post a Comment